ലണ്ടൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമെർ രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ രാജ്യത്തെ രാഷ്ട്രീയ രംഗത്ത് അനിശ്ചിതത്വം വർധിക്കുന്നു. സ്റ്റാമെർ തിങ്കളാഴ്ച രാജി പ്രഖ്യാപിക്കാനിടയുണ്ടെന്നും അതിനായുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചതായും ബ്രിട്ടിഷ് മാധ്യമമായ ദി ഒബ്സർവർ റിപ്പോർട്ട് ചെയ്തു. ......
മിയാമി: ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടയിലും ആരാധകർക്ക് സുപ്രധാന ജീവൻ രക്ഷാ പാഠങ്ങൾ പകർന്നു നൽകാൻ അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷനായ 'ഫിഫ' (FIFA) രംഗത്ത്. വിമാനത്താവളങ്ങളിലും സ്റ്റേഡിയങ്ങളിലും ഫാൻ ഫെസ്റ്റിവലുകളിലും എത്തുന്ന സന്ദർശകർക്ക് ഹൃദയാഘാതം (Cardiac Arrest) തിരിച്ചറിയുന്നതിനും സി.പി.ആർ (CPR - കൃത്രിമ ശ്വാസോച്ഛ്വാസം നൽകുന്ന രീതി) പരിശീലിക്കുന്നതിനുമായി അമേരിക്കൻ ഹാർട്ട് അസോസിയേഷനുമായി (AHA) ഫിഫ പങ്കാളിത്തം പ്രഖ്യാപിച്ചു.
ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന വേദികളിൽ ഫിഫ മെഡിക്കൽ വിഭാഗവും എ.എച്ച്.എ-യും സംയുക്തമായാണ് ആരാധകരെ 'ജീവൻ രക്ഷകരാക്കി' മാറ്റാനുള്ള ഈ പദ്ധതി നടപ്പിലാക്കുന്നത്. ......
ദോഹ: പ്രമുഖ സൗദി ബജറ്റ് എയർലൈനായ ഫ്ലൈനാസ് ദോഹയിൽ നിന്നും കോഴിക്കോട്ടേക്ക് എല്ലാ ദിവസവും സർവീസ് നടത്തുന്നു. റിയാദ് വഴി കണക്റ്റിങ് ഫ്ലൈറ്റായിട്ടാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ......
ലണ്ടൻ/ദോഹ: തൊഴിലിടങ്ങളിലെ മികച്ച ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി ഖത്തർ റെയിലിന് (Qatar Railways Company) അന്താരാഷ്ട്ര പ്രശംസ. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹൈവേസ് ആൻഡ് ട്രാൻസ്പോർട്ടേഷൻ (CIHT) നൽകുന്ന 'ഹെൽത്ത് ആൻഡ് സേഫ്റ്റി ഇൻ ദി വർക്ക്പ്ലേസ് 2026' വിഭാഗത്തിലാണ് ഖത്തർ റെയിൽ പ്രത്യേക പ്രശംസയ്ക്ക് (Commendation) അർഹരായത്.
ലണ്ടനിൽ നടന്ന സി.ഐ.എച്ച്.ടി (CIHT) വാർഷിക അവാർഡ് ദാന ചടങ്ങിൽ ഖത്തർ റെയിൽ പ്രതിനിധികൾ പുരസ്കാരം ഏറ്റുവാങ്ങി. ......
ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക, സാമ്പത്തിക ബന്ധങ്ങൾ ആഘോഷമാക്കിക്കൊണ്ട് ദോഹ സൂഖ് വാഖിഫിൽ മൂന്നാമത് ഇന്ത്യൻ മാമ്പഴമേളയ്ക്ക് തുടക്കമായി. ഇരുരാജ്യങ്ങളിലെയും ജനങ്ങളെ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വലുതാണെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ വ്യക്തമാക്കി. ......
ഹൂസ്റ്റൺ: ബ്രയാൻ ബ്രോബിയുടെ മിന്നും പ്രകടനവും മുന്നേറ്റനിരയുടെ തകർപ്പൻ ഫിനിഷിംഗും കരുത്തായി, സ്വീഡനെ ഗോളിൽ മുക്കി നെതർലൻഡ്സ്. ഗ്രൂപ്പ് എഫിലെ മത്സരത്തിൽ ഒന്നിനെതിരേ അഞ്ച് ഗോളുകളുടെ ഏകപക്ഷീയ വിജയമാണ് ഡച്ച് സംഘം സ്വന്തമാക്കിയത്. ......
ടൊറന്റോ: ശക്തരായ ഐവറി കോസ്റ്റിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ച് ജർമനി ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ 2-1 എന്ന സ്കോറിനാണ് ജർമനി വിജയം സ്വന്തമാക്കിയത്. ......
കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവം സമാനതകളില്ലാത്ത ഹീന കൃത്യമെന്ന് എഴുത്തുകാരൻ എൻ എസ് മാധവൻ. കോടതി വ്യവസ്ഥയുടെ വിശ്വാസം ഇല്ലാതാകുന്നു എന്നും സമാനമായ ആക്രമണങ്ങൾ സിനിമാ മേഖലയിൽ മുൻപും നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ......
കാക്കനാട്: സീറോമലബാർ സഭയുടെ ഇന്റർനെറ്റ് മിഷന്റെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി കാഞ്ഞിരപ്പള്ളി രൂപതാംഗമായ റവ. ഫാ. ജോമി കുമ്പുകാട്ട് നിയമിതനായി.......
ദോഹ:ഉത്തരാർദ്ധഗോളത്തിൽ സൂര്യൻ നാളെ ഉത്തരായനരേഖയ്ക്ക് (Tropic of Cancer) തൊട്ടുമുകളിലെത്തുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ദോഹ സമയം ഞായറാഴ്ച രാവിലെ 11:27-നാണ് ഈ പ്രതിഭാസം നടക്കുക.
ഇതോടെ ഖത്തർ ഉൾപ്പെടെയുള്ള ഉത്തരാർദ്ധഗോളത്തിലെ രാജ്യങ്ങളിൽ നാളെ ഈ വർഷത്തെ ഏറ്റവും നീളമേറിയ പകലും ഏറ്റവും കുറഞ്ഞ രാവുമായിരിക്കും അനുഭവപ്പെടുകയെന്ന് ഖത്തർ കലണ്ടർ ഹൗസിലെ ജ്യോതിശാസ്ത്രജ്ഞൻ ഡോ. ......